Morning News focus, Including all the news and happenings across the world <br />നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് വിമാനം തെന്നിമാറി. പുലർച്ചെ രണ്ടര മണിയോടെയാണ് ഖത്തറിൽ നിന്നെത്തിയ വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറിയത്. പൈലറിന്റെ ശ്രദ്ധമൂലം വൻ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. <br />#MorningNewsFocus